¡Sorpréndeme!

Viral Video:Loco Pilots Halt Train To Save Elephant Near Railway Track | Oneindia Malayalam

2021-08-27 708 Dailymotion

Viral Video:Loco Pilots Halt Train To Save Elephant Near Railway Track
ആനയെ രക്ഷിക്കാന്‍ തീവണ്ടിക്ക് സഡന്‍ ബ്രേക്കിട്ട ലോക്കോ പൈലറ്റിന് സാമൂഹിക മാധ്യമങ്ങളില്‍ ആദരം. ആനയെ രക്ഷിക്കാന്‍ തീവണ്ടിക്ക് ബ്രേക്കിട്ട വീഡിയോ വൈറലായതോടെയാണ് ലോക്കോപൈലറ്റിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ അലിപുര്‍ദുവാര്‍ ഡിവിഷനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്